പുത്തൻകാവ്: മെട്രോപ്പോലീറ്റൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും നടത്തി. പിടിഎ പ്രസിഡണ്ട് പി.എൻ. ......
തിരുവല്ല: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1937 ജനുവരി 20-ന് ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്റെ ചരിത്രസ്മരണകള്‍ പുതുക്കി, ഇലന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച താഴയില്‍ ഗ്രൂപ്പിന്റെ 60-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 2ന് തിരുവല്ലയില്‍ നടക്കും. വാര്ഷികാഘോഷത്തിനു മുന്നോടിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യക്ഷേമ പദ്ധതികള്‍ക്കും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്കും ഗ്രൂപ്പ് തുടക്കമിടുകയാണെന്ന് ചെയര്മാന് ഡോ. ......
മേടം: അൽപം ശ്രദ്ധ ആവശ്യമാണ്. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാതെ വരാം. ഇച്ഛാഭംഗവും അസ്വസ്ഥതയും ഉണ്ടാകാം.......
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. 2016ൽ ഗ്യാനേഷ് കുമാർ തന്നെ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചിരുന്നുവെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. ......
ദോഹ: വ്യത്യസ്ത മത-സാമൂഹിക വിഭാഗങ്ങളും സംഘടനകളും ആശയധാരകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലനിൽക്കുമ്പോഴും സഹവർത്തിത്വത്തിന്റെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് കേരളമെന്നും ഈ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് ആൻഡ് പ്രൊഫഷണൽസ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം അടുത്തറിയാനും ആശയവിനിമയം നടത്താനും സംവാദാത്മകമായ ഒരു സംസ്കാരം വളർത്തിയെടുക്കണം. ......
ലഖ്നൗ: ഉത്തർപ്രദേശിലെ വൃന്ദാവനിൽ ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ......
ആലപ്പുഴ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടികൾ സി.പി.എമ്മിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും എൽ.ഡി.എഫിനെ മുഴുവനായും ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ആലപ്പുഴയിൽ ചേർന്ന വിശാല സി.പി.എം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ഡിയുടെ നീക്കങ്ങൾക്കൊപ്പം ആർ.എസ്.എസ് നിലപാടിനോട് യു.ഡി.എഫും ചേർന്ന് നിൽക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. ......
തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലപ്രഖ്യാപന ചടങ്ങുകൾ പുരോഗമിക്കുന്നു. തിരുവോണം ബംപർ TL 360615 എന്ന ടിക്കറ്റിന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്.
കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്. ......
ദോഹ: ദുഖാൻ റോഡിൽ ശനിയാഴ്ച (സെപ്റ്റംബർ 26) മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷനും (കഹ്റാമ) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും അറിയിച്ചു. സെപ്റ്റംബർ 30 ബുധനാഴ്ച വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാവുക.
ദുഖാൻ റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന പാതയിലെ വലതുവശത്തുള്ള മൂന്ന് ലെയ്നുകളിലാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുക. ......
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ.......